Surprise Me!

MP Naresh Gujral Says Police Didn’t Act On His Complaint | Oneindia Malayalam

2020-02-28 1,576 Dailymotion

MP Naresh Gujral Says Police Didn’t Act On His Complaint<br />ദില്ലി കലാപത്തില്‍ ബിജെപിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടുതല്‍ ഒറ്റപ്പെടുന്നു. അമിത് ഷാക്ക് കീഴിലുള്ള ദില്ലി പോലീസ് കലാപം അടിച്ചൊടുക്കുന്നതില്‍ നടപടിയെടുത്തില്ലെന്ന ആരോപണം ശക്തമാകുകയാണ്. സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ നേതാക്കളും പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തുവന്നു.<br />#DelhiPolice

Buy Now on CodeCanyon